Actor Hareesh Peradi's Support To Ahana krishna kumar | Oneindia Malayalam

2020-08-01 1

Actor Hareesh Peradi's Support To Ahana krishna kumar
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണംക്കടത്തും തലസ്ഥാനത്തെ ട്രിപ്പില്‍ ലോക്ക് ഡൗണും ബന്ധപ്പെടുത്തിയുള്ള നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. ഈ വിവാദങ്ങളുടേയെല്ലാം പശ്ചാത്തലത്തില്‍ അഹാനയെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.